മാനവസേവ അവാര്‍ഡ് – സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ എല്ലാ വിഭാഗക്കാരെയും ഒരു കുടക്കീഴില് കൊണ്ടുവരുന്നതിന് നല്കിയ വിലപ്പെട്ട സേവനങ്ങള്‍ കണക്കിലെടുത്ത് ശാന്തിഗിരി ആശ്രമം സെക്രട്ടറി സ്വാമി ഗുരുരത്നംജ്ഞാനതപസ്വി
സേവരത്ന അവാര്‍ഡ് – തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ഡോ. തോമസ് മാത്യു.
കര്‍മ്മശ്രേഷ്ഠ അവാര്‍ഡ് – പുഷ്പഗിരി മെഡിക്കല്‍ കോളേജ് തിരുവല്ല എം.ഡി. പ്രൊഫ. ഡോ. ഫെലിക്സ് ജോണ്‍സ്
ജീവന്‍രക്ഷാ അവാര്‍ഡ് – തിരുവനന്തപുരം പൂജപ്പുര ഡയബറ്റിക് ക്ലിനിക് ആന്റ് റിസര്‍ച്ച് സെന്റര്‍ സി.എം.ഡി. ജ്യോതിദേവ്
സ്ത്രീ ജ്യോതി അവാര്‍ഡ് – തിരുവനന്തപുരം പേരൂര്‍ക്കട ലാ അക്കാദമി ലാ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ലക്ഷ്മിനായര്‍.