ബീമാപള്ളി പ്രദേശത്ത് കഞ്ചാവ് കച്ചവടം നടത്തി വന്ന സദാം നഗരില്‍ ടി.സി യു.എ 76/734 ല്‍ സെയ്യദ് അബൂബക്കര്‍ (45) പോലീസ് പിടിയിലായി. സെയ്ദ് അബൂബക്കറിന്റെ വീട്ടില്‍ നിന്നും വില്‍പ്പനയ്ക്കായി സൂക്ഷിച്ച ഒന്നര കിലോ കഞ്ചാവ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. സംഭവത്തിനുശേഷം ഒളിവില്‍പോയ സെയ്ദിനെ ശംഖുംമുഖം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്.
കഞ്ചാവ് വില്‍പ്പനക്കാര്‍ പിടിയിലായി
0
Share.