തോപ്പില്‍ഭാസി ഫൗണ്ടേഷന്‍ അവാര്‍ഡ് അര്‍ജ്ജുനന്‍ മാഷിന്

0

പ്രശസ്ത നാടകകൃത്ത് തോപ്പില്‍ഭാസി യുടെ അവാര്‍ഡ് സംഗീത സംവിധായകന്‍ എം.കെ. അര്‍ജ്ജുനന്‍ മാഷിന് നല്‍കി ആദരിച്ചു.  ഈ ചടങ്ങില്‍ അര്‍ജ്ജുനന്‍മാഷിന്‍റെ ആരോഗ്യസ്ഥിതി വളരെ മോശമായതിനാല്‍ കര്‍ശനമായി യാത്ര പാടില്ലായെന്ന ഡോക്ടറുടെ ആവശ്യപ്രകാരമാണ് അദ്ദേഹം എത്താത്തത്.  പകരം മകന്‍ അനി അര്‍ജ്ജുനനെ വിളിക്കുകയും അച്ഛനുപകരം അവാര്‍ഡ് ഏറ്റുവാങ്ങിയത്.  ഈ ചടങ്ങില്‍ ജയകുമാര്‍ ഐ.എ.എസും, ശ്രീലതാ നന്പൂതിരി (സിനിമാതാരം) തോപ്പില്‍ഭാസി നാടക പഠനകേന്ദ്രം എസ്. ആര്‍.കെ. പിള്ള, ബാലന്‍തിരുമല, ശ്രീ സി.ജി. രാജേന്ദ്രബാബു, വി.ആര്‍. ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

DSC_0182-copy

റിപ്പോര്‍ട്ട് – വീണശശിധരന്‍

ഫോട്ടോ – ഇന്ദുശ്രീകുമാര്‍

Share.

About Author

Comments are closed.