പശ്ചിമബംഗാളിലെ ബാങ്കുരയില്‍ 17കാരിയെ കൊന്ന ശേഷം മരത്തില്‍ കെട്ടിത്തൂക്കി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അയല്‍വാസിയായ മഹാദേവ് ഗോരയെയും രണ്ട് അനുയായികളെയും പോലീസ് പിടികൂടി. പെണ്‍കുട്ടി കന്നുകാലികളെ മേയ്ക്കാനായി ഇറങ്ങിയപ്പോള്‍ ഒരു കന്നുകാലി മഹാദേവിന്റെ വേലി തകര്‍ത്തു അയാളുടെ പുരയിടത്തില്‍ കയറി. ഇതില്‍ കുപിതനായ മഹാദേവ് പെണ്‍കുട്ടിയെ ശകാരിക്കുകയും. പിന്നീട് ഇയാളും രണ്ട് അനുയായികളും കൂടി കുട്ടിയെ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു..
17കാരിയെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി
0
Share.