വെനസ്വേലന്‍ ചാനലിലെ വനിതാ അവതാകരാണ് തുണിയുരിഞ്ഞ് വാര്‍ത്തയില്‍ ഇടംപിടിച്ചിരിക്കുന്നത്. കോപ്പ അമേരിക്ക തുടങ്ങിയപ്പോഴാണ് അവതാരകര്‍ ആദ്യം തുണിയുരിഞ്ഞത്. വെനസ്വേലന്‍ ടീമിന് അഭിവാദ്യം അര്‍പ്പിക്കാന്‍ വേണ്ടിയായിരുന്നു ആദ്യം അവര്‍ ഇ് ചെയ്തത്. ടീം മത്സരങ്ങളില്‍ ജയിക്കുമ്പോഴെല്ലാം തങ്ങള്‍ പിറന്ന പടി എത്തുമെന്നും അന്നവര്‍ പറഞ്ഞിരുന്നു. ഇത് ഇരുകൈയും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. വാഗ്ദാനം വെറുതെയായില്ല. ടീം ഒരു മത്സരത്തില്‍ വിജയിച്ചപ്പോള്‍ എട്ട് അവതാരകരാണ് തുണിയുരിഞ്ഞത്. ഈ സംഭവത്തോടെ ചാനലിന്റെ പ്രചാരം കൂടി. സ്ത്രീകളുടെ നഗ്നതാപ്രദര്‍ശനത്തിനുള്ള അവകാശം കൂടി അവര്‍ അതിലൂടെ നേടിയെടുത്തു.
ഫുഡ്ബോള്‍ ടീമിനുവേണ്ടി തുണിയുരിഞ്ഞ് ചാനലിലെ വനിതാ അവതാകര്‍
0
Share.