ആനമ്യൂസിയം തിരുവനന്തപുരത്ത് തുടങ്ങും മന്ത്രി തിരുവഞ്ചൂര്.

0

സംസ്‌ഥാനത്തെ വനം വകുപ്പിന്റേയും മറ്റ്‌ സ്‌ഥാപനങ്ങളിലെയും ആനക്കൊമ്പുകള്‍ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന്‌ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. ഇതിന്റെ ഭാഗമായി വനംവകുപ്പ്‌ തിരുവനന്തപുരത്ത്‌ ആനമ്യൂസിയം തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.ഗുരുവായൂര്‍ ദേവസ്വത്തിന്റെ കൈയിലുള്ള ആനക്കൊമ്പുകളുടെയും പല്ലുകളുടെയും മൂല്യം തിട്ടപ്പെടുത്താന്‍ ഉന്നത ഉദ്യോഗസ്‌ഥനെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.

Share.

About Author

Comments are closed.