അവാര്ഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി

0

പരവൂര്‍ എസ്.എന്‍.വി സഹകരണ ബാങ്ക് നല്‍കിവരുന്ന മികച്ച സഹകാരിക്കുള്ള ഈ വര്‍ഷത്തെ പുരസ്‌ക്കാരവും കാഷ് അവാര്‍ഡും ലഭിച്ച സഹകരണ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ അവാര്‍ഡ് തുകയായ ഇരുപത്തയ്യായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. എസ്.എന്‍.വി റീജിയണല്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യനാണ് പുരസ്‌ക്കാരം നല്‍കിയത്.

Share.

About Author

Comments are closed.