സംസ്ഥാത്ത് രജിസ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ ഉപഭോക്തൃ സംഘടകളില്‍ ിന്നും രാജീവ് ഗാന്ധി സംസ്ഥാ ഉപഭോക്തൃ സംരക്ഷണ അവാര്ഡ്ി അപേക്ഷ ക്ഷണിച്ചു. ഉപഭോക്തൃ സംരക്ഷണ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തങ്ങള്‍ ടത്തുകയും മൂന്നു വര്‍ഷത്തെയെങ്കിലും പ്രവര്ത്ത പരിചയവുമുളള സംഘടകള്‍ക്ക് അവാര്ഡ്ി അപേക്ഷിക്കാം. വിശദവിവരം ജില്ലാ കളക്ടറേറ്റ്, ജില്ലാ സപ്ളൈ ഓഫീസ്, സിവില്‍ സപ്ളൈസ് ഡയറക്ടറേറ്റ്, ഉപഭോക്തൃകാര്യവകുപ്പ് എന്നിവിടങ്ങളില്‍ ലഭിക്കും. അപേക്ഷ ജൂണ്‍ 30കം അഡീഷണല്‍ സെക്രട്ടറി, ഉപഭോക്തൃകാര്യ വകുപ്പ്, ഗവണ്മെന്റ് സെക്രട്ടറിയേറ്റ് തിരുവന്തപുരം-1 എന്ന വിലാസത്തില്‍ ലഭിക്കണം. ബന്ധപ്പെട്ട വര്‍ഷത്തില്‍ ഓരോ സംഘടയും ടത്തിയ പ്രവര്‍ത്തങ്ങള്‍ക്ക് പോയിന്റ് ിശ്ചയിച്ചായിരിക്കും അവാര്‍ഡ് ിര്ണ്ണയം ടത്തുക
രാജീവ്ഗാന്ധി സംസ്ഥാ ഉപഭോക്തൃ സംരക്ഷണ അവാര്‍ഡ് : അപേക്ഷ ക്ഷണിച്ചു
0
Share.