പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍്റെ ആറാട്ടുമുണ്ടന് പരാമര്‍ശത്തിന് എ.കെ. ആന്‍്റണിയുടെ മറുപടി. പ്രതിപക്ഷ നേതാവ് പഠിച്ച സ്കൂളിലല്ല ഞങ്ങള്‍ പഠിച്ചത്. അതിനാല്‍ തന്നെ ഞങ്ങള്‍ അദ്ദേഹത്തേപ്പോലെ പരാമര്‍ശം നടത്താറില്ളെന്നും ആന്‍്റണി പറഞ്ഞു. അഴിമതിക്കാര്‍ക്ക് മുന്നില്‍ വിളക്ക് പിടിക്കുന്ന ആറാട്ട് മുണ്ടനായി ആന്‍്റണി മാറി എന്നായിരുന്നു വി.എസിന്‍െറ വിമര്‍ശം. എകെ ആന്റണി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് മറുപടി നല്‍കിയത്
വി.എസ് പഠിച്ച സ്കൂളിലല്ല ഞങ്ങള്‍ പഠിച്ചത് എകെ ആന്റണി
0
Share.