റിപ്പോര്‍ട്ടര്‍ ചാനല്‍ നികേഷ്കുമാറിന് മര്‍ദ്ദനം 0 By Admin on June 30, 2015 · KERALA ഇലക്ഷന്‍ ഫലം ടെലികാസ്റ്റ് ചെയ്യാന്‍ വന്ന റിപ്പോര്‍ട്ടര്‍ ചാനല്‍ നികേഷ്കുമാറിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയും കൂകിവിളിക്കുകയും ചെയ്തു. പോലീസ് വലയം സൃഷ്ടിച്ച് വളരെ പാടുപെട്ടാണ് നിഖേഷ്കുമാറിനെ രക്ഷിച്ചുകൊണ്ടുപോയത്. Share. Twitter Facebook Google+ Pinterest LinkedIn Tumblr Email