അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ശബരിനാഥിനെ വിജയിപ്പിച്ച ജനങ്ങളോടു നന്ദിയുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിജയം എല്ലാ യുഡിഎഫ് പ്രവര്‍ത്തകരുടേതുമാണ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണു തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കു നേതൃത്വം നല്‍കിയത്
ജനങ്ങളോടു നന്ദിയുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
0
Share.