അരുവിക്കരയില്‍ ജാതി മത ശക്തികളുടെ വിജയമെന്ന് പിണറായി ജാതിമത ശക്തികളെ വിലയ്ക്കെടുത്താണ് അരുവിക്കരയില്‍ യുഡിഎഫ് വിജയിച്ചതെന്നു സിപിഎം പിബി അംഗവും അരുവിക്കരയുടെ തെരഞ്ഞെടുപ്പു ചുമതലകള്‍ക്കു നേതൃത്വം നല്‍കുകയും ചെയ്ത പിണറായി വിജയന് പ്രതികരിച്ചു.
ജാതി മത ശക്തികളുടെ വിജയമെന്ന് പിണറായി
0
Share.