അം ആദ്മി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കല്‍ തുടരുന്നു

0

ആം ആദ്മി പാര്‍ട്ടിയില്‍ വിവാദങ്ങള്‍ തുടരുന്നു. വിമത നേതാക്കളായ പ്രശാന്ത് ഭൂഷണ്‍, യോഗേന്ദ്രയാദവ്, അജിത് ഝാ, ആനന്ദ് കുമാര്‍ എന്നിവരെയാണ് അരവിന്ദ കെജരീവാള്‍ ദേശീയ നിര്‍വ്വാഹക സമിതിയില്‍ നിന്നും പുറത്താക്കിയത്.

റിപ്പോര്‍ട്ട് – വീണ ശശി

Share.

About Author

Comments are closed.