രൂപേഷ് ചിത്രത്തില് വിനീത്

0

തീവ്രം, യൂ ടൂ ബ്രൂട്ടസ് എന്നീ ചിത്രങ്ങള്ക്ക് ശേഷം രൂപേഷ് പീതാംബരന് സംവിധാനം ചെയ്യുന്ന ചിത്രത്തില് വിനീത് ശ്രീനിവാസന് നായകനാകുന്നു. രൂപേഷ് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഒരു എന്റർടെയ്നറായിരിക്കും ഈ സിനിമയെന്ന് രൂപേഷ് പറയുന്നു. സിനിമയുടെ പേരും മറ്റുവിവരങ്ങളും പുറത്തുവിട്ടിട്ടില്ല. സിനിമയുടെ പ്രാരംഭപ്രവര്ത്തനങ്ങള് തുടങ്ങിയെന്നും വിനീത് സംവിധാനം ചെയ്യുന്ന പുതിയ സിനിമ കഴിഞ്ഞാലുടൻ ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

Share.

About Author

Comments are closed.