മേയ് 1 മുതല്‍ 15 വരെ കോണ്‍ഗ്രസ് അംഗത്വവിതരണം

0

മേയ് 1 മുതല്‍ 15 വരെ കെ.പി.സി.സി. അംഗത്വ വിതരണപക്ഷമായി ആചരിക്കുമെന്ന് വി.എം. സുധീരന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അഭ്യന്തര വകുപ്പുമന്ത്രി രമേശ് ചെന്നിത്തലയുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി.  അംഗങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തുവാനായി മേയ് 9 ന് കെ.പി.സി.സി. നിര്‍വ്വാഹക സമിതി കൂടുമെന്നും പാര്‍ട്ടി തെരഞ്ഞെടുപ്പിനുള്ള സംസ്ഥാന റിട്ടേണിംഗ് ഓഫീസര്‍ സുദര്‍ശന്‍ നാച്ചിയപ്പന്‍ യോഗത്തില്‍ പങ്കെടുക്കുമെന്നും അറിയിച്ചു.

Share.

About Author

Comments are closed.