സോണി എക്സ്പീരിയ ഇസെഡ് 3 പ്ലസ് സ്മാര്ട് ഫോണ് വിപണിയില്

0

സോണി എക്‌സ്പീരിയ ഇസെഡ് 3 പ്ലസ് സ്മാര്‍ട് ഫോണ്‍ വിപണിയില്‍. സോണിയുടെ ആധുനിക സാങ്കേതിക വിദ്യയാണ് ക്യാമറകളില്‍ ഉപയോഗിച്ചിരിക്കുന്നത്. ഉയര്‍ന്ന നിലവാരത്തിലുള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍ ഇവ സഹായിക്കും. മികച്ച ബാറ്ററി ബാക്കപ്പ്, സോണിയുടെ സിഗ്‌നേച്ചര്‍ വാട്ടര്‍ പ്രൂഫ് ഡിസൈന്‍, 6.9എം.എം സ്ലിം, 114 ഗ്രാം ഭാരം എന്നിവയും മികവുകളാണ്. റിയര്‍ ക്യാമറയില്‍ എക്‌സ്‌മോര്‍ ആര്‍.എസുള്ള 20.7 മെഗാ പിക്‌സല്‍ സെന്‍സര്‍ ഉപയോഗിച്ചിരിക്കുന്നു. 4ജി സൗകര്യമുള്ള ഫോണാണിത്. കറുപ്പ്, വെള്ള, കോപ്പര്‍, അക്വാ ഗ്രീന്‍ നിറങ്ങളില്‍ ലഭിക്കും. വില 55,990 രൂപ.

Share.

About Author

Comments are closed.