കേന്ദ്ര ഗവണ്മെന്റിന്റെ കോര്‍പ്പറേറ്റ് വല്ക്കരണവും ജനവിരുദ്ധ നയങ്ങളും സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്ന ബിജെപി ആര്‍എസ്.എസ്. ശക്തികള്‍ ഉയര്‍ത്തുന്ന ഹൈന്ദവ വര്‍ഗ്ഗീയ വെല്ലുവിളികളും ശക്തമായി തുറന്നു കാട്ടാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കഴിയാതിരുന്നതും, കേരളത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭരണയന്ത്രമുപയോഗിച്ച് നടത്തിയ നഗ്നമായ തെരഞ്ഞെടുപ്പ് അഴിമതികളുമാണ് അരുവിക്കര നിയോജകമണ്ഡലത്തില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി പരാജയപ്പെടാന്‍ പ്രധാനകാരണമെന്ന് സിഎംപി സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.
സിഎംപി
0
Share.