സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് ആവശ്യമായ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുന്നതിലുള്ള പാകപ്പിഴയില്‍ പ്രതിഷേധിച്ച് കെ.എസ്.യു നാളെ നടത്താനിരുന്ന വിദ്യാഭ്യാസ ബന്ദ് മാറ്റിവച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചര്‍ച്ചയ്ക്കു വിളിച്ച സാഹചര്യത്തിലാണ് തീരുമാനം എന്ന് നേതാക്കള്‍ അറിയിച്ചു. നാളെ നേതാക്കള്‍ മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും കണ്ട് ചര്‍ച്ച നടത്തും.
പാഠപുസ്തക വിതരണത്തിലെ പാകപ്പിഴ: വിദ്യാഭ്യാസ ബന്ദ് മാറ്റിവെച്ചു.
0
Share.