ഡിസി ബുക്സ് മെഗാ ബുക് ഫെയര്‍ ജൂലൈ 3 മുതല്‍ 19 വരെ ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍

0

Copy of IMG_0061 copy Copy of IMG_0071 copy IMG_0049 copy

തിരുവനന്തപുരം നഗരത്തിന് വായുയുടെയും പുസ്തകങ്ങളുടെയും വസന്തോത്സവമൊരുക്കിക്കൊണ്ട് ഡിസി ബുക്സ് ബുക്ഫെയര്‍ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ചിരിക്കുന്നു.

IMG_0090 copy IMG_0146 copy IMG_0243 copy

ജൂലൈ 3 മുതല്‍ 19 വരെ നടക്കുന്ന പുസ്തകോത്സവത്തില്‍ പുസ്തകപ്രേമികള്‍ക്കായി സാഹിത്യ സാഹിത്യേതര വിഭാഗങ്ങളില്‍പ്പെടുന്ന മലയാളം – ഇംഗ്ലീഷ് പുസ്തകങ്ങളുടെ

IMG_0217 copy IMG_0355 copyIMG_0259 copy

വലിയൊരു നിര ഒരുക്കിയിരിക്കുന്നു. പുസ്തകോത്സവത്തോടനുബന്ധിച്ച് പുസ്തക പ്രകാശനങ്ങള്‍, വായന, വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ മത്സരങ്ങള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

IMG_0410 copy IMG_9970 copy

 

Share.

About Author

Comments are closed.