വാച്ചര്‍ കണ്ണന്‍ ഡോക്യുമെന്‍റി 7ന്

0

ഗ്രീന്‍ പിക്സ് വീഡിയോയുടെ ബാനറില്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വ്വില്‍ മൂന്ന് ദശാബ്ദകാലമായി ജോലി ചെയ്യുന്ന കണ്ണന്‍ എന്ന വാച്ചറിനെക്കുറിച്ച് റോഷ് നിറോഷ് സംവിധാനം ചെയ്ത 45 മിനിറ്റുള്ള ഡോക്യുമെന്‍ററി ജൂലൈ 7 ന് കലാഭവനില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രദര്‍ശനോത്ഘാടനം നിര്‍വ്വഹിക്കും.  ചടങ്ങില്‍ വന്യജീവി ഫോട്ടോഗ്രാഫര്‍, എന്‍.എ. നസീര്‍, സുഗതകുമാരി, സംവിധായകനും, ഛായാഗ്രാഹകനുമായ വേണു, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സിലറേറ്റര്‍ ഹരികുമാര്‍ എന്നിവര്‍ ചടങ്ങില്‍ സാക്ഷ്യം വഹിക്കും.

Share.

About Author

Comments are closed.