കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ക്ഷേമ പദ്ധതികള്‍ സംബന്ധിച്ച് വിമുക്തഭടന്മാര്ക്കും ആശ്രിതര്‍ക്കുമായി എറണാകുളം ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖത്തില്‍ സംഘടിപ്പിക്കുന്ന ബോധവത്കരണ സെമിനാര്‍ ജൂലായ് 16 ന് രാവിലെ 10 മുതല്‍ 12 വരെ പറവൂര്‍ വ്യാപാര ഭവനിലുള്ള എന്ഇഎക്സ്സിസി ഓഫീസില്‍ നടത്തും. പറവൂര്‍ താലൂക്കിലെ വിമുക്തഭടന്മാരും ആശ്രിതരും സെമിനാറില്‍ പങ്കെടുക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അഭ്യര്‍ഥിച്ചു.
വിമുക്ത സൈനികര്‍ക്കായി സെമിനാര്‍
0
Share.