പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തനിക്കെതിരെ തുടരുന്ന വിദ്യാര്‍ഥി സമരത്തിനു പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചനയെന്ന് നിയുക്ത ചെയര്മാന് ഗജേന്ദ്ര ചൗഹാന്. ചര്‍ച്ച നടത്താന്‍ തയാറാണെങ്കിലും സമരക്കാരില്‍ നിന്ന് അനുകൂലപ്രതികരണമുണ്ടായില്ലെന്ന് ചൗഹാന് മുംബൈയില്‍ മനോരമ ന്യൂസിനോടു പറഞ്ഞു. അതേസമയം ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ഥികള്‍ സമരം തുടരുകയാണ്.
ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ സമരത്തിനു പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചന: ഗജേന്ദ്ര ചൗഹാൻ
0
Share.