ഹനുമാന്‍റെ വാല്‍ മുറിച്ചു

0

ഹനുമാന്‍റെ വാല്‍ മുറിച്ചു
ചണ്ഡിഗഡ് സ്വദേശി ഹനുമാനെന്നു വിളിക്കുന്ന 15 കാരന്‍ ഹര്‍ഷിത് അലിഖാന്‍റെ ഏഴിഞ്ച് നീളമുള്ള വാല്‍ നീക്കം ചെയ്തു.  വാലുമായി പഠിച്ച ഈ കുട്ടി സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.  പഞ്ചാബിലെ മുഹബാലിയുള്ള ഹോട്ടീസ് ആശുപത്രിയില്‍ 7 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് വാല്‍ നീക്കിയത്.  ജന്മനാല്‍ വാലുമായി ജനിച്ച ബാലനെ ഹനുമാന്‍റെ പ്രതിപുരുഷനായിട്ടാണ് ജനങ്ങള്‍ കണ്ടത്. നിരവധി ജനങ്ങള്‍ ഈ ബാലനെ കാണുവാന്‍ മറ്റുള്ള സ്ഥലത്തു നിന്നും ദര്‍ശനം നടത്തുവാന്‍ എത്തുമായിരുന്നു.  എന്നാല്‍ വളര്‍ന്നതോടെ വാല്‍ പ്രശ്നമായപ്പോള്‍ നീക്കം ചെയ്യുവാന്‍ തീരമാനിച്ചത്.

റിപ്പോര്‍ട്ട് വീണശശി

Share.

About Author

Comments are closed.