വാര്‍ത്തകളില്‍ നിറയുന്ന പ്രേമം
സോഷ്യല്‍ മീഡിയകളും പത്രമാധ്യമങ്ങളിലും ചര്‍ച്ചാ വിഷയമായ പ്രേമം എന്ന സിനിമയുടെ ആന്റി പൈറസി സെല്‍ അന്വേഷണവുമായി മുന്നോട്ടു പോവുകയാണ്. വ്യാജമായി സിനിമയുടെ പതിപ്പ് പുറത്തിറക്കിയത് കാനഡയില്‍ നിന്നാണ്. ഇതുവരെയും കുറ്റവാളികളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.