തിരു – റോട്ടറി കോസ്മോസ് ക്ലബിന്റെ ഇരുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഉദ്ഘാടനം പ്രസംഗത്തിലാണ് ഇതു പറഞ്ഞത്. കുട്ടികളില്‍ സൈബര്‍ കുറ്റങ്ങള്‍ കൂടിവരുന്നുണ്ടെന്നും, സ്വന്തം അദ്ധ്യാപകര്‍ക്കു പോലും പ്രേമസന്ദേശം അയക്കുന്നത് അപൂര്വ്വമല്ലായെന്നും ഫോണുകളിലേക്ക് ചെയ്തു സൂക്ഷിച്ചില്ലെങ്കില്‍ ചെയ്യാത്ത കുറ്റത്തിന് പ്രതിയാകുമെന്നും സിംഗ് പറഞ്ഞു. കെ.എസ്.ഇ.ബിയുടെ വിജിലന്‍സ് ഓഫീസറാണ് ഋഷിരാജ്. ചടങ്ങില്‍ കെ.എസ്.ഇ.ബി. ജനറല്‍ ഡയറക്ടര്‍ സി.വി. നന്ദന്, അസിസ്റ്റന്റ് ഗവര്‍ണര്‍ നാരാജ, മുന്‍ അസി. ഗവര്‍ണ്ണര്‍ മണികണ്ഠന് നായര്‍ എന്നിവര്‍ക്കു പുറമേ നിരവധി പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
റിപ്പോര്‍ട്ട് – വീണ ശശി
കുട്ടികള്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടിവരുന്നു – ഋഷിരാജ്സിംഗ്
0
Share.