ആദ്യ മാസ്റ്റേഴ്സ് അവാർഡ് കെ.ജി.ജോർജിന്

0

ഇന്ത്യൻ സിനിമയ്ക്കു മികച്ച സംഭാവനകൾ നൽകിയ ആചാര്യതുല്യരെ ആദരിക്കുന്നതിനായി ഫെഫ്ക ഏർപ്പെടുത്തിയ ആദ്യ മാസ്റ്റേഴ്സ് അവാർഡ് പ്രമുഖ സംവിധായകൻ കെ.ജി.ജോർജിന്. 10 ലക്ഷം രൂപയും ശിൽപവും ഉൾപ്പെട്ട പുരസ്കാരം പിന്നീട് സമ്മാനിക്കും.

Share.

About Author

Comments are closed.