വിജിലന്‍സ് കേരള പദ്ധതിയുടെ ഉത്ഘാടനം കേരളാഗവര്‍ണര്‍ പി. സദാശിവം നിര്‍വഹിച്ചു. വി ജെ റ്റി ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ആരോഗ്യമന്ത്രി വി. എസ് ശിവകുമാര്‍, ചീഫ് ഇലക്ഷന് കമ്മിഷണര്‍ നളിനി നെറ്റോ, തുടങ്ങിയവര്‍ സംബന്ധിച്ചു.
വിജിലന്‍സ് കേരളയുടെ ഉത്ഘാടനം കേരളാ ഗവര്‍ണര്‍
0
Share.