പേപിടിച്ചതും അക്രമകാരികളുമായ തെരുവുനായകളെ കൊല്ലാൻ സർക്കാർ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തില്‍ തീരുമാനമായി. പ്രതിരോധത്തിനും വന്ധ്യംകരണത്തിനും ആവശ്യമായ മരുന്നുകൾ ആശുപത്രികളിൽ സജ്ജമാക്കും. നായ്ക്കളെ കുത്തിവയ്പ്പിനായി ആശുപത്രിയിൽ എത്തിക്കേണ്ട ചുമതല പഞ്ചായത്തുകൾക്കാണ്. എല്ലാ ജില്ലകളിലും പേവിഷബാധയേറ്റ നായകളുടെ ശല്യം നിയന്ത്രിക്കാനുള്ള മാർഗം ചർച്ച ചെയ്യാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം വിളിക്കാനും തീരുമാനിച്ചു.
തെരുവുനായകളെ കൊല്ലാൻ സർക്കാർ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തില്‍ തീരുമാനിച്ചു
0
Share.