മധ്യ സൗദിയിലെ മജമഅയില് വാഹനാപകടത്തില്‍ ആറ് ഇന്ത്യക്കാരടക്കം ഒമ്പത് പേര് മരിച്ചു. ഒരു ക്ലീനിംഗ് കമ്പനിയുടെ വാഹനം ഗര്‍ത്തത്തില്‍ പതിച്ചാണ് ദുരന്തമുണ്ടായത്. മരിച്ചവരില്‍ മൂന്നുപേര്‍ ബംഗ്ലാദേശ് സ്വദേശികളാണ്. മുപ്പതിലേറെ തൊഴിലാളികള്‍ക്ക് പരിക്കേറ്റു. കിംഗ് അബ്ദുള്ള റോഡില്‍ മുഷഖര താഴ്വാരത്തിലെ പാലത്തില്‍ നിന്നാണ് വാഹനം മറിഞ്ഞത്.
വാഹനം മറിഞ്ഞത് 6 ഇന്ത്യക്കാരടക്കം 9 പേര് മരിച്ചു സൗദിയില്‍
0
Share.