ലൈംഗിക സ്വാഭീമാന ഘോഷയാത്ര ആഘോഷപൂര്‍വ്വം നടന്നു

0

വിമത ലൈംഗികത ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ മുദ്രാവാക്യങ്ങളുമായി ആറാമത് ലൈംഗിക സ്വാഭീമാന ഘോഷയാത്ര കേരളം 2015 ജൂലൈ 11 ശനിയാഴ്ച തലസ്ഥാന നഗരിയില്‍ ആഘോഷപൂര്‍വ്വം നടന്നു.  2009 ജൂലായ് മാസത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 377 വകുപ്പിന് ഡല്‍ഹി ഹൈക്കോടതി നടത്തിയ ചരിത്രപരമായ പുനര്‍വായനയുടെ ഓര്‍മ്മ പുതുക്കാനും ലിംഗ ലൈംഗിക ന്യൂനപക്ഷ സമുദായക്കാര്‍ക്കും പൊതുസമൂഹത്തിനും ഒന്നിച്ചു വരാനും നമ്മുടെ സാന്നിദ്ധ്യം രാഷ്ട്രീയപരമായി തന്നെ ലോകത്തെ അറിയിക്കാനും വേണ്ടിയായിരുന്നു കേരളത്തിലും ലൈംഗിക സ്വാഭിമാന ഘോഷയാത്രയും അനുബന്ധ പ്രവര്‍ത്തനങ്ങളും ക്വിയര്‍ പ്രൈഡ് കേരളത്തിന്‍റെ ആഭിമുഖ്യത്തില്‍ തുടങ്ങി വച്ചത്. എന്നാല്‍ ഇന്ന് ക്വിയര്‍ പ്രൈഡ് ആഘോഷങ്ങള്‍ ഇന്ത്യയുടെ പരമോന്നത നീതിപീഠം ഡല്‍ഹി ഹൈക്കോടതി നടത്തിയ പുനര്‍വായന റദ്ദാക്കിക്കൊണ്ടു നടത്തിയ വിധി പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം കൂടിയാണ്. കൂടാതെ വിമല ലൈംഗികതയെയും സ്വവര്‍ഗ്ഗ പരണയിതാക്കളെയും വിഭിന്ന ലിംഗ ലൈംഗിക സ്വത്വങ്ങളെയുംകുറിച്ച് പുറംലോകത്തോടു പറയാനും ദൈനംദീന ജീവിതത്തില്‍ തങ്ങള്‍ക്ക് അനുഭവിക്കേണ്ടി വരുന്ന അവഗണനയും അതിക്രമവും വിഷമതകളും ചൂണ്ടിക്കാട്ടുവാനും ഞങ്ങളുടെ സ്വയം നിര്‍ണ്ണയാവകാശങ്ങള്‍ ഊട്ടിയുറപ്പിക്കുവാനുമുള്ള ഒരവസരമായും ഇതിനെ കണക്കാക്കുന്നു.വിമത ലൈംഗികത ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ മുദ്രാവാക്യങ്ങളുമായി ആറാമത് ലൈംഗിക സ്വാഭീമാന ഘോഷയാത്ര കേരളം 2015 ജൂലൈ 11 ശനിയാഴ്ച തലസ്ഥാന നഗരിയില്‍ ആഘോഷപൂര്‍വ്വം നടന്നു.  2009 ജൂലായ് മാസത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 377 വകുപ്പിന് ഡല്‍ഹി ഹൈക്കോടതി നടത്തിയ ചരിത്രപരമായ പുനര്‍വായനയുടെ ഓര്‍മ്മ പുതുക്കാനും ലിംഗ ലൈംഗിക ന്യൂനപക്ഷ സമുദായക്കാര്‍ക്കും പൊതുസമൂഹത്തിനും ഒന്നിച്ചു വരാനും നമ്മുടെ സാന്നിദ്ധ്യം രാഷ്ട്രീയപരമായി തന്നെ ലോകത്തെ അറിയിക്കാനും വേണ്ടിയായിരുന്നു കേരളത്തിലും ലൈംഗിക സ്വാഭിമാന ഘോഷയാത്രയും അനുബന്ധ പ്രവര്‍ത്തനങ്ങളും ക്വിയര്‍ പ്രൈഡ് കേരളത്തിന്‍റെ ആഭിമുഖ്യത്തില്‍ തുടങ്ങി വച്ചത്. എന്നാല്‍ ഇന്ന് ക്വിയര്‍ പ്രൈഡ് ആഘോഷങ്ങള്‍ ഇന്ത്യയുടെ പരമോന്നത നീതിപീഠം ഡല്‍ഹി ഹൈക്കോടതി നടത്തിയ പുനര്‍വായന റദ്ദാക്കിക്കൊണ്ടു നടത്തിയ വിധി പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം കൂടിയാണ്. കൂടാതെ വിമല ലൈംഗികതയെയും സ്വവര്‍ഗ്ഗ പരണയിതാക്കളെയും വിഭിന്ന ലിംഗ ലൈംഗിക സ്വത്വങ്ങളെയുംകുറിച്ച് പുറംലോകത്തോടു പറയാനും ദൈനംദീന ജീവിതത്തില്‍ തങ്ങള്‍ക്ക് അനുഭവിക്കേണ്ടി വരുന്ന അവഗണനയും അതിക്രമവും വിഷമതകളും ചൂണ്ടിക്കാട്ടുവാനും ഞങ്ങളുടെ സ്വയം നിര്‍ണ്ണയാവകാശങ്ങള്‍ ഊട്ടിയുറപ്പിക്കുവാനുമുള്ള ഒരവസരമായും ഇതിനെ കണക്കാക്കുന്നു.വിമത ലൈംഗികത ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ മുദ്രാവാക്യങ്ങളുമായി ആറാമത് ലൈംഗിക സ്വാഭീമാന ഘോഷയാത്ര കേരളം 2015 ജൂലൈ 11 ശനിയാഴ്ച തലസ്ഥാന നഗരിയില്‍ ആഘോഷപൂര്‍വ്വം നടന്നു. 2009 ജൂലായ് മാസത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 377 വകുപ്പിന് ഡല്‍ഹി ഹൈക്കോടതി നടത്തിയ ചരിത്രപരമായ പുനര്‍വായനയുടെ ഓര്‍മ്മ പുതുക്കാനും ലിംഗ ലൈംഗിക ന്യൂനപക്ഷ സമുദായക്കാര്‍ക്കും പൊതുസമൂഹത്തിനും ഒന്നിച്ചു വരാനും നമ്മുടെ സാന്നിദ്ധ്യം രാഷ്ട്രീയപരമായി തന്നെ ലോകത്തെ അറിയിക്കാനും വേണ്ടിയായിരുന്നു കേരളത്തിലും ലൈംഗിക സ്വാഭിമാന ഘോഷയാത്രയും അനുബന്ധ പ്രവര്‍ത്തനങ്ങളും ക്വിയര്‍ പ്രൈഡ് കേരളത്തിന്‍റെ ആഭിമുഖ്യത്തില്‍ തുടങ്ങി വച്ചത്. എന്നാല്‍ ഇന്ന് ക്വിയര്‍ പ്രൈഡ് ആഘോഷങ്ങള്‍ ഇന്ത്യയുടെ പരമോന്നത നീതിപീഠം ഡല്‍ഹി ഹൈക്കോടതി നടത്തിയ പുനര്‍വായന റദ്ദാക്കിക്കൊണ്ടു നടത്തിയ വിധി പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം കൂടിയാണ്. കൂടാതെ വിമല ലൈംഗികതയെയും സ്വവര്‍ഗ്ഗ പരണയിതാക്കളെയും വിഭിന്ന ലിംഗ ലൈംഗിക സ്വത്വങ്ങളെയുംകുറിച്ച് പുറംലോകത്തോടു പറയാനും ദൈനംദീന ജീവിതത്തില്‍ തങ്ങള്‍ക്ക് അനുഭവിക്കേണ്ടി വരുന്ന അവഗണനയും അതിക്രമവും വിഷമതകളും ചൂണ്ടിക്കാട്ടുവാനും ഞങ്ങളുടെ സ്വയം നിര്‍ണ്ണയാവകാശങ്ങള്‍ ഊട്ടിയുറപ്പിക്കുവാനുമുള്ള ഒരവസരമായും ഇതിനെ കണക്കാക്കുന്നു.

Share.

About Author

Comments are closed.