സിനിമ സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ വൈഡ് റിലീസിന് തത്വത്തില്‍ ധാരണയായതായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അറിയിച്ചു. സിനിമകളുടെ സെന്‍സറിംഗ് നിര്‍ത്തിവച്ച സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും സിനിമാ സംഘടനകളുടെ യോഗം ആഗസ്റ്റ് അഞ്ചിനു വീണ്ടും ചേരുമെന്നും മന്ത്രി അറിയിച്ചു.
സിനിമാ വൈഡ് റിലീസിന് തത്വത്തില്‍ അംഗീകാരം
0
Share.