ഹോസ്റ്റലില് ഭക്ഷ്യവിഷബാധ: 18 കുട്ടികള് ആശുപത്രിയില് 0 By Admin on July 13, 2015 · KERALA, NEWS തിരുവനന്തപുരം എല്‍എംഎസ് ആശുപത്രിയില്‍ ഭക്ഷ്യവിഷബാധ. പ്രഭാത ഭക്ഷണം കഴിച്ച 18 പെണ്‍കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചര്‍ദ്ദിയും തളര്‍ച്ചയുമാണ് കുട്ടികള്‍ക്കുണ്ടായത്. ആരുടേയും നില ഗുരുതരമല്ല. Share. Twitter Facebook Google+ Pinterest LinkedIn Tumblr Email