നാളത്തെ തിരുവനന്തപുരം -ന്യൂഡൽഹി കേരള എക്സ്പ്രസ്, വ്യാഴാഴ്ച പുറപ്പെടേണ്ട എറണാകുളം – നിസാമുദ്ദീൻ മംഗള എക്സ്പ്രസ് എന്നിവ റദ്ദാക്കി. അതേ സമയം നാളെ ഉച്ചക്ക് 2-30നു ഡല്‍ഹിക്ക് ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം – നിസാമുദ്ദീന്‍ എക്സ്പ്രസ്സ്(22633) , ഇന്ന് അര്‍ദ്ധ രാത്രി ഒരുമണിക്കുള്ള തിരുവനന്തപുരം – നിസാമുദ്ദീന്‍ എക്സ്പ്രസ്സ്(22655), ഇന്നത്തെ രാജധാനി,നാളത്തെ കൊച്ചുവേളി അമൃത്സർ എന്നീ ട്രെയിനുകളിൽ എല്ലാ ക്ലാസ്സിലും സീറ്റ് ഒഴിവുണ്ട്. യാത്രക്കാര്‍ ഈ സൗകര്യം ഉപയോഗിക്കണം എന്ന് റയിൽവേ അഭ്യർഥിച്ചു.
നാളത്തെ കേരള, മംഗള എക്സ്പ്രസ് ട്രെയിനുകൾ റദ്ദാക്കി
0
Share.