മറാത്തി നടി കൂട്ടാമാനഭംഗത്തിനിരയായി

0

പ്രമുഖ നടിയെ അഞ്ച് പേര്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന് പരാതി. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മറാത്തി നടിയാണ് കൂട്ട ബലാത്സംഗത്തിന് ഇരയായത്. തന്റെ പുതിയ സിനിമയയായ ലഹന്‍പന്റെ ചിത്രീകരണത്തിനായി മുംബൈയില്‍ എത്തിയതായിരുന്നു നടി. 2മാസമവയി ഷൂട്ടിങ് തിരക്കിലായിരുന്ന താരം അതിനാല്‍ പ്രതിഫലം വാങ്ങിയിരുന്നില്ല. ഈ പ്രതിഫലം വാങ്ങാന്‍ എത്തിയപ്പോഴാണ് പീഡനമുണ്ടായതെന്ന് പോലീസ് പറഞ്ഞു.ഷൂട്ടിങ് തീരുന്ന വരെ നടിക്ക് പ്രതിഫലം ഒന്നും നല്‍കിയിരുന്നില്ല.കഴിഞ്ഞ ഞായറാഴ്ച്ച 21 കാരിയായ നടി പ്രതിഫലത്തിനായി സംവിധായകന്റെ കൂട്ടുകാരനെ സമീപിക്കുകയായിരുന്നു എന്നാല്‍ ഇയാള്‍ നടിയെ അനുരാഗ്ബാദില്‍ നിന്നും 56 കിലോമീറ്റര്‍ അപ്പുറമുള്ളപെയ്താനിലേക്ക് കൂട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.

Share.

About Author

Comments are closed.