ക്രിക്കറ്റ് താരം ശ്രീശാന്തിനും ഭാര്യ ഭുവനേശ്വരി കുമാരിക്കും ഈയടുത്ത് മകള്‍ ജനിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ മാത്രമാണ് ശ്രീശാന്ത് കുട്ടിയുമൊത്തുള്ള ചിത്രങ്ങള്‍ ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടത്. നേരത്തെ കുട്ടി ജനിച്ച വിവരം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി അറിയിച്ചിരുന്നെങ്കിലും കുട്ടിയുടെ അധികം ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. ചിത്രങ്ങള്‍ ശ്രീശാന്തിന്റെ ഫെയ്സ്ബുക്ക് പേജില്‍ നിന്നെടുത്തത്
ശ്രീശാന്ത് കുട്ടിയുമൊത്തുള്ള ചിത്രങ്ങള്‍ കാണാം
0
Share.