സരിത എസ്. നായരെ ആറു വർഷത്തെ കഠിനതടവിനു ശിക്ഷിച്ച ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) ഉത്തരവ് ജില്ലാക്കോടതി സ്റ്റേ ചെയ്തു. ആറന്മുള സ്വദേശി ബാബുരാജിന്റെ 1.19 കോടി തട്ടിച്ചെന്ന കേസിൽ ജൂൺ 18ന് പുറപ്പെടുവിച്ച ശിക്ഷയാണ് ജില്ലാ കോടതി ജഡ്ജ് പി.സോമരാജൻ സ്റ്റേ ചെയ്തത്. രണ്ടാഴ്ചയ്ക്കുള്ളിൽ 45 ലക്ഷം രൂപ സരിത കെട്ടിവയ്ക്കണം. അഡ്വ. പ്രിൻസ് പി.തോമസ് ആണ് രണ്ടാം കേസിലെ രണ്ടാം പ്രതിയായ സരിതയ്ക്കു വേണ്ടി ഹാജരായത്.
സരിത എസ്. നായരെ ആറു വർഷത്തെ കഠിനതടവിനു സ്റ്റേ
0
Share.