മെട്രോ ട്രെയിനില്‍ യാത്ര ചെയ്യാനായി. തെന്നിന്ത്യന്‍ താരം തൃഷയെ..വെള്ളിയാഴ്ച ചെന്നൈ മെട്രോ ട്രെയിനില്‍ അലണ്ടൂരില്നിന്ന് ആരുമ്പാക്കം വരെ യാത്ര ചെയ്യാന്‍ അവരുടെ പ്രിയതാരം തൃഷയുമുണ്ടായിരുന്നു. വെള്ളിയാഴ്ച രാവിലെ 7.30ന്റെ മെട്രോ ട്രെയിനിലായിരുന്നു തൃഷയുടെ യാത്ര. പതിനഞ്ച് മിനിട്ടായിരുന്നു തൃഷയുടെ യാത്ര. മറ്റ് താരങ്ങള്‍ക്ക് മാതൃകയാകുകയായിരുന്നു തൃഷ. ചെന്നൈ മെട്രോ ട്രെയിന്‍ ഇത്രയും വൃത്തിയോടെ സൂക്ഷിക്കുന്നതിന് അധികാരികളെ പ്രശംസിക്കാനും തൃഷ മറന്നില്ല. നമ്മ ചെന്നൈ മെട്രോ ട്രെയിന്‍ യൂറോപ്യന്‍ മെട്രോയ്ക്ക് തുല്യമാണെന്നാണ് തൃഷ പറഞ്ഞത്.ചെന്നൈ മെട്രോ ട്രെയിനിനെ ഓര്‍ത്ത് ചെന്നൈക്കാരി എന്ന നിലയില്‍ തനിക്ക് അഭിമാനമുണ്ടെന്നും തൃഷ കൂട്ടിച്ചേര്‍ത്തു.
പ്രിയതാരം തൃഷ മെട്രോയില്‍ യാത്ര
0
Share.