‘പ്രേമം’ ചോര്ന്നത് അണിയറ പ്രവര്ത്തകരില് നിന്ന്

0

പ്രേമം സിനിമ ചോര്‍ന്നത് അണിയറ പ്രവര്‍ത്തകരില്‍ നിന്നെന്ന് അന്വേഷണസംഘം കണ്ടെത്തി. സെന്‍സര്‍കോപ്പിയുടെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തയാളെ തിരിച്ചറിഞ്ഞു. അണിയറ പ്രവര്‍ത്തകരുടെ കയ്യിലെ ഹാര്‍ഡ് ഡിസ്കില്‍ നിന്നാണ് ചിത്രം ചോര്‍ന്നത്. ഈ ഹാര്‍ഡ് ഡിസ്ക് ആന്‍റി പൈറസി സെല്‍ പിടിച്ചെടുത്തു. സെന്‍സര്‍ ബോര്‍ഡിനായി തയ്യാറാക്കിയ രണ്ടു ഡി.വി.ഡികളില്‍ ഒന്ന് നശിപ്പിച്ചതായും സംശയമുണ്ട്

 

 

Share.

About Author

Comments are closed.