സ്ഫോടനം 115 പേർ ഇറാഖിൽ കൊല്ലപ്പെട്ടു

0

പുണ്യദിനത്തില്‍ ഇറാഖിലെ കിഴക്കന്‍ പ്രവശ്യയായ ദിയാലയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നടത്തിയ സ്ഫോടനത്തില്‍ 115 മരണം. കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. കഴിഞ്ഞ ഒരുദശാബ്ദത്തിനിടെ ഇറാഖിലുണ്ടാകുന്ന ഏറ്റവും വലിയ ചാവേറാക്രമണമാണ് ഇത്. കൊല്ലപ്പെട്ടവരില്‍ ഏറെയും ഷിയാകളാണ്. നഗരത്തിലെ ചന്തയില്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ ഒത്തുകൂടിയവര്‍ക്കിടയിലാണ് സ്ഫോടനം നടത്തിയത്..

Share.

About Author

Comments are closed.