പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറായി പ്രശാന്ത് പത്രാബെയെ നിയമിച്ചു. നിലവില്‍ നാഷണല്‍ ഫിലിം ആര്ക്കെവ്സിന്റെ ഡയറക്ടറാണ് പ്രശാന്ത്. 1992 ബാച്ച് ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ് പ്രശാന്ത് പത്രാബെ. ദൂരദര്‍ശനിലും മുംബൈ ആകാശവാണിയിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറായ ഡി.ജെ നരെയ്ന്റെ കാലാവധി ജൂലൈ പതിനെട്ടിന് അവസാനിക്കും.
പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറായി പ്രശാന്ത് പത്രാബെയെ നിയമിച്ചു
0
Share.