തീവണ്ടികള് കൂട്ടിയിടിച്ച് ദക്ഷിണാഫ്രിക്കയില് 300 പേര്ക്ക് പരിക്ക്

0

ജോഹനാസ്‌ബെര്‍ഗില്‍ രണ്ട് തീവണ്ടികള്‍ കൂട്ടിയിടിച്ച് 300 പേര്‍ക്ക് പരിക്കേറ്റു. ബൂയ്‌സെന്‍സ് റെയില്‍വേ സ്റ്റേഷന് സമീപ് പ്രാദേശിക സമയം വൈകിട്ട് 6.45 അപകടം. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ്.അപകടത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. പരിക്കേറ്റവരെ നഗരത്തിലെ വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തേക്കുറിച്ച് അന്വേഷണം നടക്കുകയാണ്. ഇടിയുടെ ആഘാതത്തില്‍ ഒരു തീവണ്ടി പാളം തെറ്റി

6IeVL.AuSt.42 1221 1760a82f265c4b6e80ff3608ebdd7935_18

Emergency workers gather at the scene of a train collision at the Booysens train station near Johannesburg Friday July 17, 2015.  A commuter train crashed into another passenger train during rush hour Friday in South Africa's largest city injuring more than 300 people, an emergency services spokeswoman said.  (AP Photo/Jacques Nelles)

johannesburg-crash-AFP Part-PAR-Par8229939-1-1-0 sss url

 

Share.

About Author

Comments are closed.