ഉപഭോക്തൃ ജാഗ്രത 151-ാം ലക്കം പ്രകാശനവും സെമിനാറും ഉത്ഘാടനം ഭക്ഷ്യപൊതുവിതരണ കാര്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ് നിര്‍വ്വഹിച്ചു. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പു മുന്‍മന്ത്രി സി. ദിവാകരന് എം.എല്‍.എ. മുഖ്യാതിഥിയായെത്തി.ഉപഭോക്തൃസംരക്ഷണവും മാധ്യമങ്ങളും എന്ന സെമിനാറില്‍ സിവിസി പ്രസിഡന്റ് അഡ്വ. ചെറുന്നിയൂര്‍ പി. ശശിധരന്‍നായര്‍ അധ്യക്ഷത വഹിക്കുന്നതും, സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനംഗം അഡ്വ. ജോസ് വിതയത്തില്‍, മാധ്യമപ്രവര്‍ത്തകരായ ശ്രീ. എം.ജി. രാധാകൃഷ്ണന്., ശ്രീ. എസ്.എല്‍. ശ്യാം, ശ്രീ. പി. പി. ജെയിംസ്, ശ്രീ. എബി ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുക്കുന്നതാണ്.വൈകുന്നേരം 4 മണിക്ക് ശ്രീമതി വിമലാമേനോന് മഹിക പുരസ്കാരം സമ്പ്പിക്കുന്നു. ഉപലോകായുക്ത ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്, മുന്‍ ഡിജിപി ജേക്കബ് പുന്നീസ് എന്നിവര്‍ മുഖ്യാതിഥിയായെത്തുന്ന ചടങ്ങില്‍ വച്ച് സിവിസി നല്കുന്ന പ്രഥമ മഹിമ പുരസ്കാരം കലാമണ്ഡലം വിമലാമേനോന് ഏറ്റുവാങ്ങുന്നു.പഠനത്തോടൊപ്പം വിവിധ കലാമത്സരങ്ങളിലും പങ്കെടുത്ത് അവിടങ്ങളിലെല്ലാം വ്യക്തിമുദ്ര സ്ഥാപിച്ച രണ്ട് കൊച്ചുകുട്ടികള്‍ക്ക് പ്ലസ് ടൂവില്‍ പഠിക്കുന്ന കുമാരി ആമിന എം.കെ.യ്ക്കും എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ദൃശ് ജെ.എസിനും സ്പെഷ്യല്‍ പുലസ്കാര സമര്‍പ്പണവും ഉണ്ട്. ഹിമ
ഉപഭോക്തൃ ജാഗ്രത 151-ാം ലക്കം പ്രകാശനവും സെമിനാറും ഉത്ഘാടനം
0
Share.