ജനകീയ സമിതി രാഷ്ട്രസേവാ പുരസ്കാരം, മാധ്യമ അവാര്‍ഡ്, പ്രവാസി പുരസ്കാരം എന്നിവയ്ക്ക് എന്‍ട്രികള്‍ ക്ഷണിക്കുന്നു.മാധ്യമപ്രവര്‍ത്തനത്തിലെ സമഗ്രസംഭാവനയെ പരിഗണിച്ചും ജനനന്മയെ ലാക്കാക്കി പോരാടുന്ന മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള രാഷ്ട്ര സേവ പുരസ്കാരവും, മലയാളികളുടെ ഇടയില്‍ നന്മ ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തന മികവിനുള്ള പ്രവാസി പുരസ്കാരത്തിനുമുള്ള 25000 രൂപയും പ്രശസ്തി പത്രവും, ശില്പവും അടങ്ങുന്ന ജനകീയ സമിതി പുരസ്കാരങ്ങള്‍ ഓഗസ്റ്റില്‍ സാംസ്കാരിക വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ മുഖ്യമന്ത്രി സമര്‍പ്പിക്കും. എന്‍ട്രികള്‍ ജോര്‍ജ്ജ് തഴക്കര, കണ്‍വീനര്‍, പുരസ്കാര സമിതി, ജനകീയ സമിതി, മാവേലിക്കര എന്ന വിലാസത്തില്‍ ജൂലൈ 30 ന് മുന്‍പായി ലഭിക്കണം. ഫോണ്‍ 9447141222
ജനകീയ സമിതി രാഷ്ട്രസേവാ പുരസ്കാരംഎന്ട്രികള് ക്ഷണിക്കുന്നു.
0
Share.