വിഷക്കൂണ് കഴിച്ച് 11 പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പെരിങ്ങമല, ചിതറ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവരെയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.വിഷാംശമുള്ള കൂണുകള്‍ ഈ മേഖലയില്‍ വില്പനക്ക് വച്ചിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവ ഉപയോഗിക്കരുതെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വിഷക്കൂണ് കഴിച്ച് തിരുവനന്തപുരത്ത് 11 പേര് ആസ്പത്രിയില്‍
0
Share.