പുരുഷന്മാരുടെ വിവാഹപ്രായം 18 വയസ്സാക്കണമെന്ന് ശുപാര്ശ

0

പുരുഷന്മാരുടെ വിവാഹപ്രായം 18 വയസ്സായി കുറയ്ക്കണമെന്ന് ശുപാര്‍ശ. വനിതാശിശുക്ഷേമ മന്ത്രാലയം നിയോഗിച്ച ഉന്നതതല സമിതിയുടേതാണ് ശുപാര്‍ശ. ശൈശവ വിവാഹ നിരോധന നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്തണം. റജിസ്റ്റര്‍ വിവാഹത്തിന് നോട്ടീസ് പതിക്കുന്ന രീതി അവസാനിപ്പിക്കണം. വിവാഹത്തിനുള്ള നോട്ടീസ് കാലയളവ് 30ല്‍ നിന്ന് 7 ദിവസമായി കുറയ്ക്കണം. മുസ‌്‌ലിം സമുദായങ്ങളില്‍ തലാഖ് ചൊല്ലി വിവാഹമോചനം നിരോധിക്കണം. ക്രിസ്ത്യാനികളില്‍ വിവാഹമോചന സമയപരിധി ഒരുവര്‍ഷമായി കുറയ്ക്കണമെന്നും ശുപാര്‍ശയിൽ പറയുന്നു.

Share.

About Author

Comments are closed.