സംസ്ഥാനത്ത് സ്കൂളുകളില്‍ പാഠപുസ്തക വിതരണം തുടങ്ങിയെങ്കിലും ആറ് ജില്ലകളില്‍ പല പുസ്തകങ്ങളും പൂര്‍ണമായി എത്തിക്കാനായിട്ടില്ലെന്ന് പരാതി. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് പുസ്തകങ്ങള്‍ ഇനിയും ലഭിക്കാനുളളത്. ഇടുക്കിയില്‍ 2, 3, 5, 8, 9 ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ വിതരണത്തിനെത്തിയില്ല.
പുസ്തകങ്ങൾ പൂര്‍ണമായി എത്തിക്കാനായിട്ടില്ലെന്ന് പരാതി
0
Share.