അടുത്തവര്‍ഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിന്റെ വേദികള്‍ പ്രഖ്യാപിച്ചു. ബെംഗളൂരു, മൂംബൈ, കൊല്‍ക്കത്ത, മൊഹാലി, ഡല്‍ഹി, ചെന്നൈ, ധര്‍മശാല, നാഗ്പൂര്‍ എന്നിവയാണ് വേദികൾ. അടുത്തവര്‍ഷം മാര്‍ച്ച് 11മുതല്‍ ഏപ്രില്‍ മൂന്ന് വരെയാണ് ട്വന്റി 20 ലോകകപ്പ്.
ട്വന്റി ട്വന്റി ലോകകപ്പ് വേദികൾ പ്രഖ്യാപിച്ചു
0
Share.