കേരള ബ്ലാസ്റ്റേഴ്സ് ടീം സംസ്ഥാനത്ത് ഫുട്ബോള്‍ സ്കൂളുകള്‍ തുടങ്ങും. ആദ്യ സ്കൂള്‍ കൊച്ചിയില്‍ അടുത്തമാസം 11ന് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലും രണ്ടുമാസത്തിനകം കേന്ദ്രങ്ങള്‍. പത്തുമുതല്‍ 13 വയസുവരെയുളള കുട്ടികള്‍ക്കായിരിക്കും പ്രവേശനം .
കേരള ബ്ലാസ്റ്റേഴ്സ് ടീം സംസ്ഥാനത്ത് ഫുട്ബോള്‍ സ്കൂളുകള്‍ തുടങ്ങും
0
Share.