മണിരത്നത്തിന്റെ പുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍തന്നെ നായകന്. തമിഴ് നടന് കാര്‍ത്തിയും ചിത്രത്തില്‍ പ്രധാന റോളിലെത്തും. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. സെപ്തംബറില്‍ ഷൂട്ടിങ് ആരംഭിക്കും. മഹേഷ് ബാബുവിനെയും നാഗാര്‍ജുനയെയും നായകരാക്കി തമിഴിലും തെലുങ്കിലുമായി നിര്‍മിക്കാനുദ്ദേശിച്ച ചിത്രമായിരുന്നു ഇത്. പക്ഷേ അത് ഉപേക്ഷിച്ചു.ചിത്രത്തിന് സംഗീതമൊരുക്കുന്നത് എ ആര് റഹ്മാനാണ്.
മണിരത്നത്തിന്റെ ചിത്രത്തിലും ദുല്‍ഖര്‍ നായകന്
0
Share.