ഹറൂൗീ;മൂല്ലപ്പൂ വിപ്ലവം&ൃറൂൗീ

0

കേരള മനഃസാക്ഷിയെ ഞെട്ടിച്ച അധ്യാപകന്റെ കൈവെട്ട് കേസിന്റെ പശ്ചാത്തലത്തില്‍ ഒരു കുടുംബ ചിത്രം ഒരുങ്ങുന്നു. വാള്‍ട്ടര്‍ ഡിക്രൂസ് സംവിധാനംചെയ്യുന്ന രണ്ടാമത്തെ ചിത്രത്തിന് &ഹറൂൗീ;മൂല്ലപ്പൂ വിപ്ലവം&ൃറൂൗീ; എന്ന് പേരിട്ടു. നെടുമുടി വേണു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സോന നായര്‍, ഇന്ദ്രന്‍സ്, അലിയാര്‍, എം ആര്‍ ഗോപകുമാര്‍, പി ശ്രീകുമാര്‍, മഹാലക്ഷ്മി, കരമന സുധീര്‍, അലന്‍സിയര്‍, അനില്‍ മുരളി, മുന്‍ഷി ബൈജു എന്നിവരെ കൂടാതെ മറ്റ് പ്രമുഖരും അഭിനയിക്കുന്നു. നവംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങി.

Share.

About Author

Comments are closed.